പാലക്കാട്ടുകാരുടെ സ്വന്തം സേവ|മഠത്തിലെ രുചി|SEVA An Ideal Breakfast/Dinner RECEIPE| Madathile Ruchi

പാലക്കാട്ടുകാരുടെ സ്വന്തം സേവ|മഠത്തിലെ രുചി|SEVA An Ideal Breakfast/Dinner RECEIPE| Madathile Ruchi

പാലക്കാട്ടുകാരുടെ സ്വന്തം സേവ. ഡയറ്റ് കോൺഷൃസ് ആയവർക്കുള്ള ഒരു സമ്പൂർണ്ണ പ്രാതൽ/അത്താഴം. തയ്യാറാക്കാൻ എളുപ്പം, സ്വാദിഷ്ടം.
SEVA , An Ideal Breakfast/Dinner For The Diet/Calorie Conscious, Family Loving Person Like You. Delecious, Easy To Cook Istant Receipe. For Such Easy Receipe, Subscribe Our Channel Madathile Ruchi.
ചേരുവകൾ:
പച്ചരിപ്പൊടി, വെളിച്ചെണ്ണ, ഉപ്പ്.
വറവിന്:
കടുക്, ഉഴുന്ന് പരിപ്പ്, വറ്റൽ മുളക്, കറിവേപ്പില.
Ingredients:
Rawrice powder, Salt, Coconut oil, Mustard seed, Coriander leaves, Udad Dal, Red Chilly.

SEVASEWAPALAKKADAN SEVA

Post a Comment

0 Comments